Delhi air quality still ‘severe’, Air pollution warning for people<br />ഡല്‍ഹിയേയും സമീപ പ്രദേശങ്ങളേയും മൂടി പുകമഞ്ഞ്. ദീപാവലിക്ക് ശേഷമുള്ള രണ്ടാം ദിനവും ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക വളരെ ഗുരുതര അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇന്നലത്തെ വായു നിലവാര സൂചിക 450 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ആറ് മണിയാകുമ്പോഴേക്കും വായു നിലവാര സൂചിക 533ആയി റിപ്പോര്‍ട്ട് ചെയ്തു.<br /><br /><br />